bharadhan-73

ആദിനാട്: ആലോചനമുക്ക് പറപ്പുഴത്ത് വീട്ടിൽ പരേതനായ പപ്പുവിന്റെ മകൻ ഭരതൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിഭ, ദീപ, കിരൺ ലാൽ. മരുമക്കൾ: വിനോദ്, സനിൽ, പാർവതി. മരണാനന്തര കർമ്മങ്ങൾ ജൂലായ് 12ന് രാവിലെ 10ന്.