indirabhai-pilla-72

ചവറ സൗത്ത്: നടുവത്തുചേരി കുളത്തിന്റെ തെക്കതിൽ പരേതനായ ശിവരാജൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാഭായിപ്പിള്ള (72) നിര്യാതയായി. മക്കൾ: രാജേശ്വരി, പ്രമീള, അജയകുമാർ (എസ്.ഐ, ചവറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജയപ്രകാശ്, രാധാകൃഷ്ണപിള്ള, സ്മിത. സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.