muhammed-kanne-63

കടയ്ക്കൽ: സി.പി.എം കിളിത്തട്ട് ബ്രാഞ്ച് കമ്മിറ്റി അംഗം പച്ചയിൽ വീട്ടിൽ മുഹമ്മദ്‌ കണ്ണ് (63) നിര്യാതനായി. ഭാര്യ: ഹാജിസാബീവി. മക്കൾ: റഹീം, നുജൂം, റാഫി മോൻ. മരുമക്കൾ: ഷമീന, അജീന, ഷൈന.