annamma-baby-83

പാണയം: ചെറുമല പുത്തൻ വീട്ടിൽ പരേതനായ സി.കെ. ബേബിയുടെ ഭാര്യ അന്നമ്മ ബേബി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പാണയം സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു ബേബി, ജോസ് ബേബി, മിനി ബാബു, ജയിംസ് ബേബി, ബിനു ബേബി. മരുമക്കൾ: ജിജ രാജു, എൽസി ജോസ്, ബാബു, ലിൻസി ജയിംസ്, മിനി ബിനു.