
പന്മന മനയിൽ: മാവേലി ഭാഗം ആലയിൽ മേക്കതിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ചെല്ലമ്മഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിശ്വനാഥൻ നായർ, സുരേന്ദ്രൻ നായർ, സതിയമ്മ, ബാബു.ടി.നായർ, ബേബി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതയായ ആനന്ദവല്ലി, ഷീലകുമാരി, പരേതനായ മനോഹരൻപിള്ള, വസന്തകുമാരി, പുരുഷോത്തമൻ നായർ, രമാദേവി.