ഓയൂർ: ചെങ്കുളം പറണ്ടോട് എ.സി.പി ഹൗസിൽ ഡാനിയൽ (ബി.ജെ.പി കർഷക മോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗം, 68) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: ജിഷ, ആശ.