balakrishnan-unnithan-

പകൽക്കുറി: ആയിരവില്ലി തോട്ടിൻകര വീട്ടിൽ ബാലകൃഷ്ണൻ ഉണ്ണിത്താൻ (88) നിര്യാതനായി. ഭാര്യ: പരേതയായ തിലോത്തമഅമ്മ. മക്കൾ: സതി, ശ്യാമളദേവി. മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതനായ സുരേഷ് കുമാർ. സഞ്ചയനം ജൂലായ് 1ന് രാവിലെ 8ന്.