sarojiniamma-95

ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജനിഅമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെ. മധുസൂദനൻപിള്ള, പരേതനായ അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: വത്സലകുമാരി, പത്മകുമാരി. സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.