puspaleetha-mohandas-v

ആദിച്ചനല്ലൂർ: പ്ലാക്കാട് എം.ഡി സദനത്തിൽ മോഹൻദാസിന്റെ ഭാര്യ വി. പുഷ്പലത മോഹൻദാസ് (74) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അജിത്ത്, അജയ്, അരുൺകുമാർ, അനൂപ്. മരുമക്കൾ: സജനി അജിത്ത്, അനിത അജയ് (ടൂറിസം വകുപ്പ്), അഖില അരുൺ, അനീഷ അനൂപ്.