abdhul-salam-74

കുറ്റിവട്ടം: കാപിൽ തറയിൽ അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: ഷീബ, സിയാദ്, ഷൈബ. മരുമക്കൾ: ഷാജഹാൻ, നാസീറ, തങ്ങൾ കുഞ്ഞ്.