കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആലുംകടവ് ആലപ്പാട് കൂത്താറ കിഴക്കതിൽ പരേതരായ കുമാരന്റെയും കുഞ്ഞിക്കുട്ടിയുടെയും മകൻ രാജൻ (74) നിര്യാതനായി. സഹോദരങ്ങൾ: രാധ, പരേതനായ രാധമ്മ.