sulaimatte-bheevi-59

തേവലക്കര: പടിഞ്ഞാറ്റക്കര കീരുവിള കിഴക്കതിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സുലൈമുത്ത് (59) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് വടക്കുംതല ജുമ മസ്ജീദ് കബർസ്ഥാനിൽ. മക്കൾ: മുജീബ് (സൗദി), സജീവുദ്ദീൻ (സൗദി), ഹുസൈൻ (സൗദി). മരുമക്കൾ: സീനത്ത്, റജീന, റൂബിയ.