
തിരുവനന്തപുരം: മൺവിള കിഴക്കുംകര പുത്തൻവീട്ടിൽ പരേതനായ പി. ഗോപാലന്റെ മകൾ ബി. പ്രേമലത (74, റിട്ട. എൽ.എച്ച്.വി, പെരിയ) സഹോദരീ ഭർത്താവ് കൊല്ലം പുന്നത്തല തൊടിയിൽ കെ. രാജേന്ദ്രന്റെ വീട്ടിൽ വച്ച് നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. സഹോദരങ്ങൾ: കമല (റിട്ട. ലോട്ടറി ഡിപ്പാർട്ട്മെന്റ്), വിക്രമ വാല്മീകി (റിട്ട. ഹാൻടെക്സ്), അനസൂയ (റിട്ട. മൺവിള എച്ച്.ഡബ്ല്യു.ഐ.സി), ചന്ദ്രൻ (ആന്ധ്രാപ്രദേശ്, ബിസിനസ്). സഞ്ചയനം ജൂലായ് 3ന്.