
ആനക്കോട്ടൂർ: നെല്ലിവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ വസന്തകുമാരി, രാധാകൃഷ്ണപിള്ള, ബാഹുലേയൻപിള്ള, അംബികകുമാരി, അനിൽ കുമാർ (റെയിൽവേ). മരുമക്കൾ: ചന്ദ്രൻപിള്ള, ശ്രീജ (കെ.എസ്.ആർ.ടി.സി), ബിജി, പരേതനായ രാജേന്ദ്രൻപിള്ള, പാർവതി.