മയ്യനാട്: കാരിക്കുഴി കളീലഴികം തിരുവാതിരയിൽ വെൺപാലക്കര ചെക്കാല വിളാകത്ത് മന്ദിരത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എൻ. ഓമന (79) നിര്യാതയായി. മക്കൾ: ജോജോ (സഹകരണ ലോട്ടറി), ലീന, ലൈന (ഡൽഹി), നീൽ. മരുമക്കൾ: മിനി, പരേതനായ ബാലചന്ദ്രൻ, അനിൽ കുമാർ, ദിവ്യ.