ഞക്കനാൽ: കൊയ്പ്പള്ളി തറയിൽ മേരിവില്ലയിൽ ജോർജുകുട്ടി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഞക്കനാൽ ശാലേം മാർത്തോമ്മ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ജിബി രാജു, ജിനി ജിജോ. മരുമക്കൾ: രാജു, ജിജോ.