കൊല്ലം: പന്മന മനയിൽ എസ്.ബി.വി.എസ് ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, കണക്ക്, അറബിക്, സോഷ്യോളജി, ഫിസിക്സ് എന്നീ വിഷയത്തിൽ ജൂനിയർ അദ്ധ്യാപക തസ്തികയിൽ താത്കാലിക ഒഴിവ്. ജൂലായ് 1ന് രാവിലെ 10ന് അഭിമുഖം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന.