sudhakaran-v-60

കടയ്ക്കോട്: അഖിൽ നിവാസിൽ വി.സുധാകരൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലീലമാണി. മക്കൾ: എസ്.എൽ.അഖിൽ (വിവേകാനന്ദ എച്ച്.എസ്, പുല്ലാട്), എസ്.എൽ. നിഖിൽ (എം.കെ.എൽ.എം എച്ച്.എസ്, കണ്ണനല്ലൂർ). മരുമക്കൾ: ലിഷ, അദ്വിക.