raghavan-61

ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ഇടവനശേരി ലുംബിനിയിൽ രാഘവൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനില. മക്കൾ: ബുദ്ധഭൂഷൻ (അപ്പൂസ്), ഡോ. ഉർവശി.