janardhanan-k-85

കൊല്ലം: തെക്കേവിള കെ.ബി നഗർ - 257എ കിഴക്കേ മൂഞ്ഞിനാട്ട് വീട്ടിൽ കെ. ജനാർദ്ദനൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.