തഴവ: മണപ്പള്ളി വടക്ക് ശ്രീനിലയത്തിൽ റിട്ട. സുബൈദാർ എ. ഗോപി (77) നിര്യാതനായി. ഭാര്യ: സീതമ്മാൾ. മക്കൾ: അഖിൽ, അഞ്ജലി. മരുമകൻ: ഗോഗുൽ കൃഷ്ണ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന്.