muralidharanpilla-56

പുത്തൂർ: ചെറുപൊയ്ക തെമ്പിളിക്കൽപടിഞ്ഞാറ്റത്തിൽ മുരളീധരൻപിള്ള (56) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അമ്പിളി. മക്കൾ: മഞ്ജു, അഖിൽ. മരുമകൻ: രാഹുൽ. സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.