
കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് പറമ്പത്ത് തറയിൽ പരേതനായ കുടീശ്വരന്റെ മകൻ വരദരാജു (64) നിര്യാതനായി. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: ശിവപ്രസാദ്, ശിവപ്രിയ (വാഴക്കൂട്ടത്തിൽ കയർ സഹകരണ സംഘം സെക്രട്ടറി). മരുമകൻ: ഷിബു (മസ്കറ്റ്). സഞ്ചയനം ജൂലായ് 4ന് രാവിലെ 8ന്.