
ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ തുഷാരം വീട്ടിൽ വിക്ടർ ചാക്കോ (66, റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സല വിക്ടർ (സെന്റ് ആൻഡ്രൂസ് യു.പി.എസ്, അദ്ധ്യാപിക). മക്കൾ: തുഷാര, നിർമ്മൽ. മരുമകൻ: ജയ്സൺ വിജയൻ.