
തൃക്കടവൂർ: നീരാവിൽ രേഖാനിവാസിൽ പരേതനായ കെ. ഭാസ്കരൻപിള്ളയുടെ ഭാര്യ കെ. സരസമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി. രാധാകൃഷ്ണപിള്ള (സ്റ്റാബ് വെണ്ടർ), എസ്. രാധാമണിഅമ്മ, ബി. സോമൻപിള്ള (ബിസിനസ്), ബി. പത്മകുമാർ (ബാങ്ക് ഒഫ് ബറോഡ). മരുമക്കൾ: ആർ. ലളിതാമ്മ, കൊച്ചുകുട്ടൻപിള്ള (മുൻ തൃക്കടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജി. ഭദ്രപ്രസാദിനി, പി.കെ. പത്മ. സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.