aarathy-s-17

മയ്യനാട്: ആലുംമൂട് ഐക്യരഴികം വീട്ടിൽ സുനിൽ ബാബുവിന്റെയും സുജിതയുടെയും മകൾ എസ്. ആരതി (17) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: എസ്. ആര്യ.