kunjukrishnapilla-72

എഴുകോൺ: മാറനാട് കളീക്കൽ കിഴക്കതിൽ കെ. കുഞ്ഞുകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമനഅമ്മ. മകൾ: സിന്ധു. മരുമകൻ: പരേതനായ രഘുനാഥൻപിള്ള. സ‌ഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.