ഐവർകാല കിഴക്ക്: കൈച്ചുകുന്നത്തിൽ പരേതനായ രാഘവന്റെ ഭാര്യ ഇന്ദിര (76) നിര്യാതയായി. മക്കൾ: ജയപ്രകാശ്, പ്രസാദ്, പ്രമോദ്. മരുമക്കൾ: അംബിക, ശ്രീകല, സുനുമോൾ. മരണാനന്തര ചടങ്ങുകൾ ജൂലായ് 3ന് രാവിലെ 8ന്.