പാരിപ്പള്ളി: കോട്ടയ്ക്കേറം ആതിര ഭവനിൽ ഗോപാലകൃഷ്ണപിള്ള (64) നിര്യാതനായി. കോട്ടയ്ക്കേറം എൻ.എസ്.എസ് കരയോഗം 3047 ലെ കാഷ്യറായിരുന്നു. ഭാര്യ അജിത. മക്കൾ: ആതിര, അജയകൃഷ്ണൻ. മരുമകൻ: സുധീഷ്. സഞ്ചയനം ജൂലായ് 2ന് രാവിലെ 8ന്.