sukumaran-nair-87

കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ സുകുമാര സദനത്തിൽ സുകുമാരൻ നായർ (അനന്തൻ നായർ, 87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: ഗീതാകുമാരി, സജീവ് (കേന്ദ്ര ഗവ. സർവീസ്), സുരേഷ് (ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), വിനോദ് (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ). മരുമക്കൾ: രാധാകൃഷ്ണൻ (മസ്കറ്റ്), ഷീജ, സോണിമ (ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ആറ്റിങ്ങൽ), അജീന.