തേവലക്കര: പടിഞ്ഞാറ്റക്കര കാരാളി തെക്കതിൽ പരേതനായ കേശവന്റെ ഭാര്യ ഗൗരി (84) നിര്യാതയായി. മകൻ: അനിൽകുമാർ (ഗവ. ജനറൽ ഹോസ്പിറ്റൽ ആലപ്പുഴ). മരുമകൾ: ലതിക. സഞ്ചയനം ജൂലായ് 2ന്.