
കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കുന്നുംപുറത്ത് പരേതനായ ഷൺമുഖന്റെ ഭാര്യ കമലമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, സുധ, മണി, ഹേമ, ബേബി, ഷാജി ഷൺമുഖൻ (ഫിഷറീസ് ഓഫീസർ, ചെറിയഴീക്കൽ (സെക്രട്ടേറിയറ്റ്). മരുമക്കൾ: പ്രശാന്തൻ, ഷൺമുഖൻ, ടി.രത്ത്ലാൽ, സജീവൻ, സുനിൽ, ശ്യാമ. മരണാനന്തര കർമ്മങ്ങൾ ജൂലായ് 13ന് രാവിലെ 10ന്.