
കായംകുളം: പുതുപ്പള്ളി തെക്ക് ബംഗ്ലാവിൽ വീട്ടിൽ അയ്യപ്പൻ നായരുടെ (റിട്ട. ഗവ. പ്രസ്) ഭാര്യ ഇന്ദിരാ ദേവി (77) നിര്യാതയായി. മക്കൾ: ആശ രാജേന്ദ്രകുമാർ (ആർ.വി.എസ്.എം സ്കൂൾ, പ്രയാർ), ഗോപാൽ ശങ്കർ, മായാലക്ഷ്മി. മരുമക്കൾ: പരേതനായ രാജേന്ദ്രകുമാർ, ഗോപിക ശങ്കർ, രവി മൈനാഗപ്പള്ളി (ഡി.സി.സി ജനറൽ സെക്രട്ടറി, കൊല്ലം). സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന് പ്രയാർ വടക്ക് മഞ്ഞാടയിൽ വീട്ടിൽ.