കൊല്ലം: പെരിനാട് കുപ്പണ മുരുന്തവെളി ഗവ.എൽ.പി.എസി​ൽ ഒരു അദ്ധ്യാപക ഒഴിവിലേക്ക് ദി​വസവേതനാടി​സ്ഥാനത്തി​നുള്ള നിയമനത്തി​ന് ഇന്ന് രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത: ബി.എഡ് /ടി.ടി.സി, കെ ടെറ്റ്.