ആയൂർ: അമ്പലംമുക്ക് മുളമൂട്ടിൽ ബഥേൽ മഠത്തിൽ ബി.ടി.രാജന്റെയും ലൗലി രാജന്റെയും മകൻ ജാക്സൺ തോമസ് (രാജീവ്, 33) നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരിമാർ: ഷാരൻ, ഷാൽവിയ.