indran-87

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് വ്യാപാര ഭവന് സമീപം ഐക്യ നഗർ - 174 കുന്നിച്ചനഴികം വീട്ടിൽ ഇന്ദ്രൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: സജിത, രജിത്ത് (പാർട്ണർ, കൊല്ലം കേബിൾസ്), ദീപ്തി, തൃപ്ത്തി. മരുമക്കൾ: ശശിധരൻ, ഗീത, സോമസുന്ദരൻ, സന്തോഷ്.