ചിരട്ടക്കോണം: പാലമുക്ക് അനീഷ് ഭവനിൽ സന്തോഷ് കുമാറിന്റെ ഭാര്യ കുട്ടി (54) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനീഷ് കുമാർ, അഞ്ചു കുമാർ.