ചിറക്കര: സുലേഖന ഭവനിൽ (കോട്ടൂർവീട്) സുദർശനൻ നായരുടെ ഭാര്യ രമാദേവി (62) നിര്യാതയായി. മക്കൾ: സതീഷ്ചന്ദ്രൻ, ശരത്ചന്ദ്രൻ, ശാരിക. മരുമക്കൾ: ഗോപിക, ഷിജേഷ്. സഞ്ചയനം നാളെ രാവിലെ 7ന്.