
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കോളശേരിൽ വീട്ടിൽ എം. വേണുഗോപാലപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:  പരേതയായ ഗീതമ്മ. മക്കൾ: വി.ജി.വീണ, വി.വിഷ്ണു. മരുമകൻ: കൃഷ്ണചന്ദ്രൻ (എസ്.ബി.ഐ, തൃപ്പൂണിത്തുറ). സഞ്ചയനം ജൂലായ് 6ന് രാവിലെ 8ന്.