പറത്തൂർ: കിഴക്കത്തിൽ സതീഷ് ഭവനിൽ പലയ്‌ക്കൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: ജി. സതീശൻ (എൽ.ഐ.സി ഏജന്റ്). മരുമകൾ: എസ്. ശാന്തിനി.