കൊട്ടാരക്കര: കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ അവശനിലയിൽ കണ്ടെത്തുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത വൃദ്ധന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം ഏറെനാളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുപത് വയസ് പ്രായം തോന്നിക്കും. നരച്ച മുടിയും 158 സെന്റി മീറ്റർ നീളവുമുണ്ട്. വിവരം ലഭിക്കുന്നവർ കൊട്ടാരക്കര പൊലീസിൽ ബന്ധപ്പെടണം. ഫോൺ: 9497987039.