vijayan-v-68

എഴുകോൺ: ഇടയ്ക്കിടം വിജയമന്ദിരത്തിൽ വി. വിജയൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പരേതനായ ബിജു, ബിനു, വിനോദ്. മരുമക്കൾ: ജിഷ, ധന്യ.
സഞ്ചയനം ജൂലായ് 3ന് രാവിലെ 7ന്.