കിളികൊല്ലൂർ: രണ്ടാംകുറ്റി വേണാട് നഗർ - 32 വിശാഖ് ഭവനിൽ സുദർശനന്റെയും ലീലയുടെയും മകൻ വിശാഖ് (31) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നിമ. മകൻ: ആദ്‌വിക്.