കുന്നിക്കോട്: തെങ്ങുംതറ വീട്ടിൽ ബദറുദീൻ കുഞ്ഞ് (82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യമാർ: പരേതയായ സുഹ്റാ ബീവി, റഹിയാനത്ത് ബീവി. മക്കൾ: കമറുദീൻ, സുൽബത്ത്, മുജീബ്, മുംതാസ്. മരുമക്കൾ: സലീന ബീവി, മജീദ്, അനസ്, സനൂജ്.