abdhul-salam-73

കടയ്ക്കൽ: ആറ്റുപുറത്ത് പുത്തൻവീട്ടിൽ (ആണ്ടവർ) അബ്ദുൽ സലാം (73) നിര്യാതനായി. ദീർഘകാലമായി കടയ്ക്കൽ ടൗണിലെ വ്യാപാരിയാണ്. ഭാര്യ: നദീറ ബീവി (അനാർക്കലി). മകൻ: നിയാസ്.എ.സലാം. മരുമകൾ: ഡോ. സൗമ്യ (ഇ.എസ്.ഐ ആശുപത്രി, കൊട്ടിയം).