കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 467 ദേവരാജ മന്ദിരത്തിൽ വി. യശോധരൻ (കുഞ്ഞുമോൻ, 69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മായാദേവി. സഹോദരങ്ങൾ: പരേതനായ ദേവരാജൻ, ലതിക കുമാരി. സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.