podiyamma-koshi-73

പുനലൂർ: നെല്ലിപ്പള്ളി കല്ലാർ വടക്കേതിൽ ലിൻസ് ഭവനിൽ പി.ജി. കോശിയുടെ ഭാര്യ പൊടിയമ്മ കോശി (73) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ലിൻസി കോശി (ആസ്ട്രേലിയ), ബിൻസി കോശി (കുവൈറ്റ്‌). മരുമക്കൾ: ഷൈജു തോമസ് (ആസ്ട്രേലിയ), ജോൺ വടക്കേത്തലയ്ക്കൽ തോമസ് (കുവൈറ്റ്‌).