കൊട്ടാരക്കര: നെടുവത്തൂർ ചാലൂക്കോണം രാജസദനത്തിൽ പരേതനായ കാഥികൻ കുണ്ടറ ബാലന്റെ ഭാര്യ എൻ. രാജമ്മഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജയൻ, അഡ്വ. സനൽകുമാർ, ടോം ജിത് രാജ്. മരുമക്കൾ: ജി. സന്ധ്യ, അംബിക, ലക്ഷ്മി.