പത്തനാപുരം: തലവൂർ പാണ്ടിത്തിട്ട തെക്കേക്കര മഠത്തിൽ ശങ്കരൻ പോറ്റി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി. മക്കൾ: ഹരി, ശ്രീവിദ്യ. മരുമകൻ: കൃഷ്ണൻ നമ്പൂതിരി.