എരൂർ: വടമൺ തടത്തിൽ പുത്തൻ വീട്ടിൽ നാരായണപിള്ള (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: എൽ. ശ്രീലത, എൻ. ജയകുമാർ, എൻ. രാജേഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻപിള്ള, നിഷ, ശ്രുതി.